ഭാര്യയുടെനീലച്ചിത്രം നെറ്റില്‍; വ്യാപാരി പിടിയില്‍

എഞ്ചിനീയറിംഗ് ടൂളുകളുടെ വിതരണത്തിന് പുറമേ ഇയാള്‍ക്ക് നീലച്ചിത്രത്തിന്റെ ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കമ്പനിയിലെ പെണ്‍കുട്ടികളെ ഉപയോഗിച്ചാണത്രെ ഇയാള്‍ നീലച്ചിത്ര റാക്കറ്റിന് വീഡിയോ വിതരണം ചെയ്തിരുന്നത്. കമ്പനിയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ഇയാള്‍ കൂടി അഭിനയിച്ചാണ് നീലച്ചിത്രവ്യവസായമെന്ന് ഭാര്യ പോലിസില്‍ പരാതിപ്പെട്ടു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഭര്‍ത്താവിന്റെ സൈഡ് ബിസിനസിനെക്കുറിച്ച് ഇവര്‍ അറിയുന്നത്. ധര്‍മ്മേന്ദ്ര ജയിന്റെ ലാപ്‌ടോപ്പം നീലച്ചിത്ര സി ഡി കളും കണ്ടെത്താന്‍ ഭാര്യയും രണ്ട് മക്കളും ക്രൈംബ്രാഞ്ചിനെ സഹായിക്കുകയായിരുന്നു.
ധര്‍മ്മേന്ദ്രയ്‌ക്കെതിരെ ഇവര്‍ വിവാഹമോചനക്കേസ് നല്‍കിയിരിക്കുകയാണ്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ധര്‍മേന്ദ്രയും ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. 20 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നേരത്തെ ഇയാള്‍ ഭാര്യയെ നീലച്ചിത്രങ്ങള്‍ കാണിക്കുകയും നമുക്കും ഇത്തരം ബിസിനസ് തുടങ്ങണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ യുവതിയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications