അബുദാബിയില്‍ നിന്ന് ദുബായിലേക്ക് തീവണ്ടി 2017ല്‍

2017 ല്‍ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള തീവണ്ടി ഓടി തുടങ്ങുമെന്നും തൊട്ടടുത്തവര്‍ഷം 2018ല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള റെയില്‍വെ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്നും അധികൃതര്‍ അറിയിച്ചു.
2013 ഏപ്രിലില്‍ തീവണ്ടിയുടെ എന്ജിന് എത്തിയെന്നും നേരത്തെ നിശ്ചയിച്ചതു പ്രകാരം വര്‍ഷാവസാനം ഹബ്ഷാനില്‍ നിന്ന് റുവാഷിലേക്ക് ആദ്യ ട്രെയിന്‍ ഇറക്കുമെന്നും ഇതിഹാദ് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, ഫുജയ്റ, റസ് അല്‍ ഖയ്മ, കോര്‍ ഫക്കാന് എന്നിവിടങ്ങളെ ബന്ധിപ്പിച്ചു പത്ത് ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് 2018 നടക്കാനിരിക്കുന്നത്.
റെയില്‍ മാര്‍ഗമുള്ള ദീര്‍ഘയാത്രയ്ക്ക് ഇത് ഒരു തുടക്കം മാത്രമാണെന്നും അന്താരാഷ്ട്രതലത്തിന് യുഎഇയെ മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും ഇതര ഏഷ്യന്‍ രാജ്യങ്ങളുമായും യൂറോപുമായും ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇതിഹാദ് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications