കുഞ്ഞിന്റെ കാര്യം വ്യക്തിപരം, വെറുതെവിടൂ: ഷാരൂഖ്
മുംബൈ: തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനവുമായുണ്ടായ വിവാദങ്ങള്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് മടുത്തു. കുഞ്ഞിന്റെ വിഷയം തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ മറ്റാരും ഇടപെടണ്ട എന്നുമാണ് താരം പ്രതികരിച്ചത്. വിവാദങ്ങള്‍ക്കിടെ മെയ് 27 ന് മുംബൈയിലെ മസ്രാണി ആശുപത്രിയിലാണ് ഷാരൂഖ് ഖാന്റെ മൂന്നാമത്തെ കഞ്ഞ് പിറന്നത്.
ഗര്ഭത്തിലിരിക്കവേ തന്നെ കുഞ്ഞിന്റെ ലിംഗപരിശോധന നടത്തി എന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷാരൂഖ് ഖാന് തയ്യാറായില്ല. ഇപ്പോഴത്തെ ദു:ഖങ്ങള്‍ ഒന്നൊതുങ്ങിയ ശേഷം തന്റെ കഥകള്‍ തുറന്നുപറയാമെന്ന നിലപാടിലാണ് താരം. കുഞ്ഞിന്റെ വിവരങ്ങള്‍ക്കായി മുനിസിപ്പല്‍ ഉഗ്യോഗസ്ഥര്‍ രണ്ടാമതും വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

മുംബൈ അന്ധേരിയിലെ ഒരു സ്ത്രീയാണ് സിനിമാതാരത്തിന് വേണ്ടി കുഞ്ഞിനെ പ്രസവിച്ച് നല്‍കിയത് എന്ന് അഭ്യൂഹങ്ങളുണ്ട്. ഗൗരി ഖാന്റെ ബന്ധുവായ നമിത ചിബ്ബാറാണ് കുഞ്ഞിനെ പ്രസിവിച്ചതെന്നും പറയപ്പെടുന്നു. നമിത ചിബ്ബാര്‍ മുംബൈയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് കുഞ്ഞിന്റെ വിവരങ്ങളറിയാന്‍ അധികൃതര്‍ ഷാരൂഖ് ഖാന്റെ വീട്ടിലെത്തിയെങ്കിലും ഇവര്‍ക്ക് വീട്ടിനകത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. ഖാന് പുറത്താണെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ ഓഫീസിലെത്തിയ ഇവര്‍ കത്ത് ഏല്‍പ്പിച്ച് മടങ്ങി. കുഞ്ഞിന്റെ വിവരങ്ങള്‍ അടങ്ങിയ മറുപടിയില്‍ തൃപ്തരല്ല എന്നാണ് മുനിസിപ്പല്‍ കോര്പറേഷന് അധികൃതരുടെ പക്ഷം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications