'നീലച്ചിത്രമെടുത്ത യുവതിക്കെതിരെ കേസ് എടുക്കണം'
കൊച്ചി: നീലച്ചിത്രം പകര്‍ത്തിയ യുവതിക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് ജോസ് തെറ്റയില്‍. ബലാത്സംഗം നടന്നിട്ടില്ലെന്നും തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തെറ്റയില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതേ സമയം തെറ്റയിലിന് നല്കി തിരിച്ചു കിട്ടിയ വിഡിയോ മോര്‍ഫ് ചെയ്തെന്ന് പരാതിക്കാരി.
ജോസ് തെറ്റയിലിന് വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടിമാത്രമാണെന്ന് നേരത്തെ പെണ്‍കുട്ടി ആവര്‍ത്തിച്ചരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധപ്പെട്ടതെന്നും വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തവും. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ ജോസ് തെറ്റയില്‍ ഉന്നയിക്കുന്ന പരാതി പ്രസക്തമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നും മകനുമായി വിവാഹം നടത്തിത്തരാം എന്ന് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ തെറ്റയിലിന് നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റായി പോയെന്നും തെറ്റയില്‍ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തെന്നുമാണ് പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തല്‍.
മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം നല്കി തന്നെ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് തെളിവായ ദൃശ്യങ്ങളും യുവതി പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications