Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്തില്‍ മുര്‍സിയുടെ ഏകാധിപത്യത്തിന് അവസാനം

കെയ്‌റോ: ഈജിപ്തിന് മുഹമ്മദ് മുര്‍സിയുടെ മുസ്ലീം ഏകാധിപത്യ ഭരണത്തില്‍ നിന്ന് മോചനം. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയുടെ ഏകാധിപത്യ ഭരണത്തിന്‍ നിന്ന് മോചിതരായെങ്കിലും കെയ്‌റോയില്‍ മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

2012ല്‍ ഹൊസ്‌നി മുബാറിക്കിന്റെ പതനത്തിനു ശേഷം നേരിയ ഭുരിപക്ഷത്തോടെ അധികാരത്തിലെത്തിയ മുര്‍സിയുടെ ഭരണം തികച്ചും ഏകാധിപത്യപരമായിരുന്നു. മുര്‍സി അധികാരത്തില്‍ വന്നതോടെ രാജ്യത്ത്് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക തകര്‍ച്ചകള്‍ സംഭവിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങിയത്.

തുടര്‍ന്ന് മുര്‍സി അനുകൂലികളും എതിരാളികളുമായി തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. അപ്പോഴും ഹൊസ്‌നി മുബാറക്കിനെ പുറത്താക്കി നേടിയ വിജയത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോവില്ലെന്ന് മുര്‍സി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ആറു മന്ത്രിമാര്‍ രാജിവച്ചു. ഇതോടെ സര്‍ക്കാറിന്റെ നില വീണ്ടും പരുങ്ങലിലാവുകയായിരുന്നു. തുടര്‍ന്ന് രാജ്യത്ത് ഭരണഘടന സസ്‌പെന്റ് ചെയ്ത്, താല്‍ക്കാലിക ഭരണ ചുമതല ചിഫ് ജസ്റ്റിസിന് നല്‍കി.

മുര്‍സി പുറത്ത്

മുര്‍സി പുറത്ത്

ഈജിപ്തിലെ മുസ്ലീം ഭരണാധികാരി മുഹമ്മദ് മുര്‍സിയെ പട്ടാളം അധികാരത്തില്‍ നിന്ന് പുറത്താക്കി.

മുഹമ്മദ് മുര്‍സി

മുഹമ്മദ് മുര്‍സി

2012 ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് നേരിയ ഭൂരിപക്ഷത്തോടെ മുര്‍സി അധികാരത്തിലെത്തിയത്.

ആഹ്ലാദം

ആഹ്ലാദം

മുഹമ്മദ് മുര്‍സിയുടെ പട്ടാള ഭരണത്തില്‍ നിന്ന് മോചിതരായ ഈജിപ്തിലെ ജനങ്ങളുടെ സന്തോഷ പ്രകടനം

പ്രതിഷേധം

പ്രതിഷേധം

മുര്‍സിയുടെ പട്ടാള ഭരണത്തെ അനുകൂലിക്കുന്ന മുസ്ലീംസിന്റെ പ്രതിഷേധം

മുസ്ലീം ആസ്ഥാനം കത്തുന്നു

മുസ്ലീം ആസ്ഥാനം കത്തുന്നു

മുര്‍സിയെ എതിര്‍ക്കുന്നവര്‍ അലക്‌സാഡ്രിയയിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ആസ്ഥാനത്തിനു മുന്നില്‍ മുദ്രവാക്യവുമായി.

കെയ്‌റോ

കെയ്‌റോ

ഈജിപ്തില്‍ മുര്‍സിയെ എതിര്‍ക്കുന്ന ആയിരങ്ങള്‍ ഒത്തുകൂടിയപ്പോള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+