ദിവസം അഞ്ചുരൂപയ്ക്ക് നാഷണല്‍ റോമിംഗ് 'ഫ്രീ'

വോഡഫോണ്‍ പ്ലാനില്‍ ദിവസം അഞ്ചുരൂപയാണ് അണ്‍ലിമിറ്റഡ് റോമിംഗ് ഇന്‍കമിംഗ് കോളുകള്‍ക്കുള്ള ചാര്‍ജ്ജ്. ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് സെക്കന്‍ഡിന് 1.5 പൈസയായിരിക്കും ചാര്‍ജ്ജ്. ഒപ്പം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാസം 71 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് 75 രൂപയ്ക്കും റോമിംഗില്‍ സൗജന്യമായി ഇന്‍കമിംഗ് കോളുകള്‍ ലഭിക്കും.
230 - 240 രൂപ വൗച്ചറുകളിലാണ് ഐഡിയയുടെ ഫ്രീ റോമിംഗ് ഇന്‍കമിംഗ് ഓഫറുകള്‍ ഉള്ളത്. 35- 40 രൂപയുടെ വൗച്ചറുകളില്‍ റോമിംഗ് ഇന്കമിംഗിന് മിനുട്ടിന് 75 പൈസയായിരിക്കും ചാര്‍ജ്ജ് ഈടാക്കുക. 12.3 കോടിയിലധികം ഉപഭോക്താക്കളാണ് ഐഡിയയ്ക്ക് ഉള്ളത്.
വോഡഫോണിന്റേതിന് സമാനമായ റോമിംഗ് ഓഫറുകളാണ് എയര്‍ടെല്ലിനും ഉള്ളത്. ദിവസം അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഫ്രീ ഇന്‍കമിംഗ് കോളുകള്‍. 121 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാം. 30 ദിവസത്തേക്ക് 79 രൂപയുടെ പാക്കേജും എയര്‍ടെല്ലിലുണ്ട്.
മൊബൈല്‍ ഫോണുകുളുടെ റോമിംഗ് നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോററ്റി ഒഫ് ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിവിധ കമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു രീതിയിലുള്ള റോമിംഗ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് ടെലികോം കമ്പനികളോടും ഒരു നിശ്ചിത തുകയ്ക്ക് മൊബൈല്‍ റോമിംഗ് അനുവദിക്കണമെന്നുമാണ് മൊബൈല്‍ ഓപ്പറേറ്റേഴ്സിനോടും ട്രായ് ആവശ്യപ്പെട്ടിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications