പ്രകൃതിവിരുദ്ധ പീഡനം;മധ്യപ്രദേശ് മന്ത്രി രാജിവച്ചു

രാജി സ്വീകരിച്ച മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവിന് കൈമാറി. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വേലക്കാരന്‍ മന്ത്രിക്കെതിരെ പരാതി നല്‍കുകയായിരുന്നു. മന്ത്രി വര്‍ഷങ്ങളായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് വേലക്കാരന്റെ പരാതി.
തുടര്‍ച്ചയായി പത്ത് വര്‍ഷം ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിച്ച ധനമന്ത്രിയാണ് ഈ എഴുപത്തിയൊമ്പതുക്കാരന്‍. വിദിശ നിയോജമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ രാഘവ്ജി ലോകസഭാംഗവും രാജ്യസഭാംഗവുമായിരുന്നു. രാഘവ്ജിയുടെ രാജി സ്വീകരിച്ച മുഖ്യമന്ത്രി ജലവിഭവ മന്ത്രി ജയന്ത് മാലായോട് ധനവകുപ്പിന്റെ താല്‍ക്കാലികചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ രാഘവ്ജിയുടെ രാജി ആവശ്യപ്പെടാനിരിക്കുകയായിരുന്ന പ്രതിപക്ഷം.












Click it and Unblock the Notifications