ഇന്ത്യന്‍ രാജാവിന്‍റെ പാത്രങ്ങള്‍ക്ക് വില 17 കോടി
ലണ്ടന്‍:പട്യാല മഹാരാജാവ് ഭുപീന്ദര്‍ സിംഗിന്റെം ഭക്ഷണപാത്രങ്ങള്‍ക്ക് ലണ്ടനില്‍ വന്‍ ഡിമാന്റ് . 17 കോടി രൂപയ്ക്കാണ് മഹാരാജാവിന്റെ ഭക്ഷണപാത്രങ്ങള്‍ ലണ്ടനില്‍ ലേലം ചെയതത്. ബ്രി്ട്ടനിലെ എഡ്വേര്‍ഡ് എട്ടാമന്‍ രാജാവ് രാജാവ് ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി പാട്യാല മഹാരാജാവ് നല്‍കിയതാണ് ഈ ഡിന്നര്‍ സെറ്റ് .ഒരിയ്ക്കല്‍ മാത്രമേ എഡ്വേര്‍ഡ് ഈ പാത്രം ഉപയോഗിച്ചിട്ടുള്ളൂ. 500 കിലോഗ്രം ഭാരമുള്ളവയാണ് ഭക്ഷണപാത്രങ്ങള്‍. 1400 പാത്രങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു

ഭുപീന്ദര്‍ സിംഗ് മഹാരാജാവ്( 1891-1938) ജനിച്ചത് മോത്തിബാഗ് കൊട്ടാരത്തിലാണ്. പിതാവായ മഹാരാജ രജീന്ദര്‍ സിംഗിന്റെ മരണത്തിന് (1900)ശേഷം അദ്ദേഹം അടുത്ത മഹാരാജാവായി അധികാരമേറ്റു. എന്നാല്‍ അധികാമേല്‍ക്കുമ്പോള്‍ 18 വയസ്സ് തിയകയാത്തതിനാല്‍ 1910 നവംബറില്‍ ആണ് അദ്ദേഹത്തില്‍ സര്‍വ്വ അധികാരങ്ങളും നിക്ഷിപ്തമാകുന്നത്.












Click it and Unblock the Notifications