കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 'bus.oneindia.in'

Google Oneindia Malayalam News

ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യം ഒരുക്കുന്നു. തീര്‍ത്തും സുരക്ഷിതവും സന്തോഷപ്രദവുമായ ബുക്കിങ് സേവനമാണ് വണ്‍ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നത്. ഓണ്‍ലൈന്‍ ബസ് ബുക്കിങ് മേഖലയിലെ കരുത്തരായ റെഡ്ബസിന്റെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

Bus Ticket

എന്താണ് bus.oneindia.in

എവിടെ നിന്നും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് വണ്‍ഇന്ത്യ ഒരുക്കുന്നത്. 600 ഓപ്പറേറ്റര്‍മാരുടെ ആയിരകണക്കിന് ബസുകള്‍ ഇതില്‍ ലിസ്റ്റ് ചെയ്യും. ഓണ്‍ലൈനിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിങ്ങളുടെ ഏറെ സമയം ലാഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സൗകര്യപ്രദമായ ബസ് കണ്ടെത്തുക, അതിന്റെ പണം അടയ്ക്കുക. അതിവേഗതയില്‍ ടിക്കറ്റ് സ്വന്തമാക്കുക.

എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുക?

1 യാത്ര ചെയ്യേണ്ട റൂട്ടും തിയ്യതിയും തിരഞ്ഞെടുക്കുക. സെര്‍ച്ച് ബസസ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

2 ബസ് സീറ്റ് സെലക്ട് ചെയ്യുക. ആദ്യം താല്‍പ്പര്യമുള്ള ഓപ്പറേറ്റര്‍മാരുടെ ബസ് തിരഞ്ഞെടുക്കുക. സീറ്റ് ലഭ്യമാണോ എന്ന കാര്യം പരിശോധിക്കുക. ഉചിതമായ സീറ്റില്‍ ക്ലിക്ക് ചെയ്യുക.

3 യാത്രക്കാരന്റെ വിവരങ്ങള്‍: വിലാസവും മൊബൈല്‍ നമ്പറും ഇമെയില്‍ നിശ്ചിത കള്ളികളില്‍ പൂരിപ്പിക്കുക. ടിക്കറ്റ് എസ്എംഎസായും ഇമെയിലായും ലഭിക്കുമെന്നതിനാല്‍ ഇക്കാര്യം ഏറെ നിര്‍ണായകമാണ്. അതിനുശേഷം കണ്ടിന്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4 പെയ്‌മെന്റ് ഗേറ്റ് വേ: ക്രെഡിറ്റ്/ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ നല്‍കുക.
5 കണ്‍ഫര്‍മേഷന്‍: താങ്കളുടെ ടിക്കറ്റ് വിജയകരമായി ബുക്ക് ചെയ്തിരിക്കുന്നു. ടിക്കറ്റ് താങ്കള്‍ക്ക് എസ്എംഎസിലൂടെയും ഇമെയിലിലൂടെയും ലഭിക്കും.

പെയ്‌മെന്റ് രീതികള്‍

വിസാ/മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും വിസ, വിസ ഇലക്ട്രോണ്‍, മാസ്റ്റര്‍ കാര്‍ഡ്, മാസ്‌ട്രോ കാര്‍ഡ് ഉള്ളവര്‍ക്കും നെറ്റ് ബാങ്കിങ് സേവനം ഉള്ളവര്‍ക്കും വളരെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളുടെയും നെറ്റ് ബാങ്കിങ് സൗകര്യം പെയ്‌മെന്റ് ഗേറ്റ്‌വേയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

English summary
Oneindia, India's #1 language portal has launched an online bus ticket booking platform with a vision of creating an easy, safe & delightful online bus ticket booking experience. Oneindia Bus services is powered by Redbus.in,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X