രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്

രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന വസ്തക്കളുടെ വിലവര്‍ധനവിന് കാരണമാകുന്നു. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വില വര്‍ധനവ് ആവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. രൂപയുടെ തകര്‍ച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ഉപഭോക്തൃ വസ്തുക്കള്ക്കളുടെയും വിലവര്‍ധനവിന് കാരണമായി.
രൂപയുടെ ഇപ്പോഴത്തെ റെക്കോര്‍ഡ് ഇടിവിന് കാരണം വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ വന്നപരാജയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ വരവ് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയും വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ചില്ലറ വില്പന തുടങ്ങിയ മേഖലകളിലൊന്നും കാര്യമായ നിക്ഷേപം ഉണ്ടാകാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ നിക്ഷപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിറ്റഴിക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുള്ള മറ്റൊരു കാരണം. പ്രവാസി ഇന്ത്യക്കാരുടെ പണം കൂടുതല്‍ എത്തുന്നത് രാജ്യത്തെ ബാങ്കുകള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും വിദേശ കടങ്ങളുടെ തിരിച്ചടവ് ബാങ്കിംഗ് മേഖലയ്ക്ക് ആകാവലിതന്നെയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications