യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി,പകരംവീട്ടി?

തിങ്കളാഴ്ച തിരുനന്തപുരത്തെ പ്രകടനത്തിനും സംഘര്‍ഷത്തിനും ശേഷം തൃശ്ശൂരില്‍ മടങ്ങിയെത്തിയ അഭിലാഷ് ബസ് കാത്തു നില്‍ക്കുമ്പോഴാണ് ആക്രമണം. ഇനോവയിലെത്തിയ ഒരു സംഘം ആള്ക്കാര് ചേര്‍ന്ന് തലയ്ക്ക് വെട്ടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയാണ് തിങ്കളാഴ്ച അഭിലാഷ് ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. നിയമസഭയിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ക്കു നേരെ കൊടികെട്ടാനുപയോഗിച്ച വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെയും വനിതാ പ്രവര്‍ത്തക ബിന്ദുരാജിനെയും മര്‍ദ്ദിച്ചത്. ജി കൃഷ്ണപ്രസാദിനെ അഭിലാഷ് തലയ്ക്കടിക്കുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
ഇടത് യുവജനസംഘടനാ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications