സുബ്രഹ്മണ്യന് സ്വാമി ബിജെപിയിലേക്ക്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. എല്‍ കെ അദ്വാനിയടക്കമുള്ള സീനിയര്‍ നേതാക്കള്‍ ഇത് അംഗീകരിച്ചു. എന്നാല്‍ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എത്തിച്ചേര്‍ന്ന ശേഷം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് പാര്‍ട്ടി പ്രസിഡണ്ട് രാജ് നാഥ് സിംഗ്.
ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ ഡി എയില്‍ ചേര്‍ന്നത്. അധികം വൈകുന്നതിന് മുന്നേ തന്നെ ബി ജെ പിയില്‍ ചേരാനും സ്വാമി താല്പര്യം പ്രകടിപ്പിച്ചിരുന്നു. ബി ജെ പിയുടെയും തന്റെയും ആശയങ്ങള്‍ ജനസംഘത്തിന്റെ തുടര്‍ച്ചയാണെന്നും ബി ജെ പി ആഗ്രഹിക്കുന്നെങ്കില്‍ ലയനത്തിന് താന്‍ സന്നദ്ധനാണെന്നും സ്വാമി വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണക്കാനും സ്വാമി മറന്നില്ല. 1972 മുതല്‍ തനിക്ക് മോഡിയെ അറിയാമെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസ് കോണ്‍ഗ്രസിന്റെ നാടകമാണെന്ന് കുറ്റപ്പെടുത്താനും പൊതുവേ കടുത്ത കോണ്‍ഗ്രസ് വിരോധിയായി അറിയപ്പെടുന്ന സുബ്രഹ്മണ്യം സ്വാമി മറന്നില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications