ബ്ളാക്ക്ബെറി സന്ദേശങ്ങളും സര്ക്കാര്പരിശോധിക്കും
ദില്ലി: ഇനി മുതല്‍ ബ്ളാക്ക്ബെറി ഫോണിലൂടെ അയക്കുന്ന ഇമെയിലുകളും, ഇമെയില്‍ അറ്റാച്ച്മെന്റുകളും സര്‍ക്കാരിന് പരിശോധിയ്ക്കാം. ഒരു വ്യക്തി തന്റെ ബ്ളാക് ബെറി ഫോണില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങളാണ് സര്‍ക്കാരിനും കാണാന്‍ സാധിക്കുക. സുരക്ഷാ സാധ്യതകള്‍ പരിഗണിച്ചാണ് ബ്ളാക്ക് ബെറി സന്ദേശങ്ങള്‍ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സര്‍ക്കാര്‍ ഈ ആവശ്യവുമായി മുന്നോട്ട് പോവുകയായിരുന്നു. സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള അനുമതി ബ്ളാക്ക് ബെറി സര്‍ക്കാരിന് നല്കിയിട്ടില്ലായിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ബ്ളാക്ക്ബെറി ഫോണുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നു എന്ന നിഗമനത്തിലാണ് പൊലീസ് .ഇതേത്തുടര്‍ന്നാണ് ഇവയിലൂടെ അയക്കുന്ന ഇമെയിലുകളും, മെയില്‍ അറ്റാച്ച്മെന്റുകളും രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2010 ഫെബ്രുവരിയില്‍ മുംബൈയില്‍ സെര്‍വര്‍ സ്ഥാപിച്ചു. സെര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സെര്‍വര്‍ സ്ഥാപിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications