മോഡി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും

ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിന് മോഡിക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമത ഏല്പിച്ചതിനെ തുടര്‍ന്ന് പിണങ്ങിപ്പോയ അദ്വാനിയെ തിരിച്ചുകൊണ്ടു വരുന്നതിലും പ്രധാന പങ്ക് വഹിച്ചത് ആര്‍എസ്എസ് നേതൃത്വമായിരുന്നു.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലകളില്‍ എവിടെങ്കിലും ആയിരിക്കും മോഡി മത്സരിക്കുക. മോഡിയുടെ വിശ്വസ്തനായ അമിത് ഷാക്കാണ് ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ പാര്‍ട്ടി ചുമതല. മോഡി മത്സരിക്കേണ്ട മണ്ഡലം കണ്ടെത്താനുള്ള ചുമതലും അമിത് ഷാക്കാണ്.
നേരത്തെ മോഡി ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് രംഗത്തെത്തിയിരുന്നു. മോഡിക്ക് ഉത്തര്‍പ്രദേശില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ സമാധാനം ആഗ്രഹിക്കുന്ന ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് മോഡി സ്വീകാര്യനായിരിക്കില്ല എന്നാണ് മുലായം പറഞ്ഞത്. നരേന്ദ്ര മോഡി മാധ്യമ സൃഷ്ടി മാത്രമാണെന്നും മുലായം പറഞ്ഞിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications