സരിതയുടെ ചെലവില്‍ നടിയുടെ വിമാനയാത്ര അന്വേഷിക്കും

ടീം സോളാറിന്റെ ചില പരസ്യങ്ങളിലും ഉത്തര അഭിനയിച്ചിരുന്നു. സോളാര്‍ കമ്പനിയുടെ ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുത്തെന്നും എംഡി ആര്ബിനായര്ക്കും ലക്ഷ്മിക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും ഉത്തര കഴിഞ്ഞ ആഗസ്തില്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിരുന്നു.
സരിതയുടെ തട്ടിപ്പില്‍ ഉത്തര പങ്കാളിയാണോ എന്നും ചെന്നൈയില്‍ പോയത് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരയെങ്കിലും കാണാനായിരുന്നുവോ എന്നുമാകും പൊലീസ് പ്രധാനമായും അന്വേഷിക്കുക.
മലയാളത്തില്‍ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത 'ഇടവപ്പാതി' എന്ന ചിത്രത്തിലാണ് ഉത്തരാ ഉണ്ണി അഭിനയിച്ചത്. ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രം മുടങ്ങുകയായിരുന്നു. തമിഴില്‍ സാമാന്യം തിരക്കുള്ള നടിയാണ് ഉത്തര.
അതേസമയം, സോളാര്‍ തട്ടിപ്പ് പുറത്തുവന്നയുടന്‍ ടീം സോളാറിന്റെ പരസ്യത്തില്‍ ഉത്തര അഭിനയിച്ചിരുന്നു എന്ന് കുടംബാംഗങ്ങള്‍ അറിയിച്ചിരുന്നു. സരിതയ്ക്കും ബിജുവിനും ഒപ്പം വിമാനയാത്ര നടത്തിയത് മോഡലിംങ്ങിനായി മാത്രമാണെന്ന അമ്മ ഊര്‍മിളാ ഉണ്ണി പ്രതികരിച്ചു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications