ശാലുവിനെ കാണണമെന്ന് ബിജു, പറ്റില്ലെന്ന് കോടതി

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനാണത്രെ ശാലുവിനെ കാണണമെന്ന് ബിജു അഭിഭാഷകന്‍ മുഖേനെ ആവശ്യപ്പെട്ടത്. പക്ഷേ ബിജുവിന് കാണാന്‍ അവസരമില്ല, പകരം ബിജുവിന്റെ അഭിഭാഷകന് വേണമെങ്കില്‍ ശാലുവിനെ നേരില്‍പോയി കാണാം എന്ന് കോടതി നിര്‍ദ്ദേശിച്ചു.
അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ബിജുവിന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബിജുവിനെ ജൂലൈ 22 വരെ റിമാന്‍ഡ് ചെയ്തത്.












Click it and Unblock the Notifications