സരിതയെ വിദേശത്തേക്ക് രക്ഷപ്പെടുത്താന്‍ ശ്രമംനടന്നു

ജോപ്പനും തോമസ് കുരുവിളയും അടക്കമുള്ളവരാണ് ഇതിനുള്ള ശ്രമം നടത്തിയതെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. പക്ഷേ നേരത്തെയുള്ളകേസുകളുമായി ബന്ധപ്പെട്ട് സരിതയുടെ പാസ്പോര്‍ട്ടും മറ്റും നിയമക്കുരുക്കിലായതിനാല്‍ ഈ രക്ഷപ്പെടുത്തല്‍ ശ്രമംപരാജയപ്പെടുകയായിരുന്നത്രെ. തന്റെ ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തെളിവ് ഹാജരാക്കേണ്ടതായിട്ടുണ്ടോ എന്ന് ശ്രീജിത് ചോദിച്ചു.
ബിജു രാധാകൃഷ്ണന് നടി മുക്തയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും മുക്തയുടെ സഹോദരിക്ക് ടീം സോളാറിന്റെ തിരുവനന്തപരത്തെ ഓഫീസില്ജോലി നല്കിയെന്നതുമായ വെളിപ്പെടുത്തല്‍ നടത്തിയതും സരിതയുടെ ഡ്രൈവറാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി. യുകെ ആസ്ഥാനമായ ഡെയ്ലി മെയിലില്സോളാര് തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സോളാര്‍ വിവാദത്തിലായ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ എന്ന തലക്കെട്ടോടു കൂടിയാണ് വാര്‍ത്ത.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications