മോഷണംപോയ ശിവലിംഗം ക്ഷേത്രത്തിനടുത്ത് കണ്ടെത്തി

ശിവലിംഗത്തിന് 1.5 ലക്ഷം രൂപ വില വരും. മോഷ്ടിക്കപ്പെട്ടവയില്‍ ഏറ്റവും വിലകൂടിയ വസ്തുവായിരുന്നു ശിവ ലിംഗം. എന്നിട്ടും മോഷ്ടാക്കള്‍ ഇത് ഉപേക്ഷിക്കണമെങ്കില്‍ അവര്‍ക്ക് കുറ്റബോധം ഉണ്ടായതാകാം കാരണമെന്ന് പൊലീസ് പറയുന്നു.
ഒട്ടേറെ ആരാധകര്‍ വന്ന് പോകുന്ന ക്ഷേത്രമാണ് മോഷണത്തിന് ഇരയായത്. ഇത് വരേയും പ്രതികളെ ഒന്നും പിടികൂടിയിട്ടില്ല. സംഭവം നടക്കുന്ന ദിവസം രാത്രി 9.30 ന് ക്ഷേത്രം അടച്ചിരുന്നു, രാവിലെ 3.30 ന് അമ്പലം തുറക്കുമ്പോഴാണ് മോഷണം നടന്ന വിവരം പൂജാരി അറിയുന്നത്. എന്തായാലും തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന്റെ ശക്തി കൊണ്ടാണ് വിഗ്രഹം തിരിച്ച് കിട്ടിയെതെന്നാണ് വിശ്വസികള്‍ പറയുന്നത്.












Click it and Unblock the Notifications