പോണിന് അടിമയായി, ആപ്പിളിനെതിരേ കേസ്

ഫേസ്ബുക്ക് സന്ദര്‍ശിക്കാനുള്ള ശ്രമം അവസാനിച്ചത് ഈ പേരിനോട് സാമ്യമുള്ള ഒരു അശ്ലീല സൈറ്റിലാണ്. പിന്നെ ഇതൊരു ശീലമായി. തന്റെ ഭാര്യയെയും പോണ്‍ താരങ്ങളെയും താരതമ്യം ചെയ്യാന്‍ തുടങ്ങി. ഇത് കുടുംബ ബന്ധങ്ങളെ പോലും തകര്‍ത്തു. എല്ലാം ഈ ആപ്പിള്‍ ഉത്പന്നം കൊണ്ടാണ്.
തന്റെ ഭാര്യയേക്കാള്‍ ഏറെ സുന്ദരികളായ പെണ്‍കുട്ടികളാണ് പോണ്‍ സ്റ്റാറുകളായെത്തുന്നത്. ഇത് ആരെയും പ്രലോഭിക്കുന്ന കാര്യമാണ്. രാജ്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മാനസികമായ സംരക്ഷണത്തിന് ആപ്പിള്‍ ഉത്പന്നങ്ങളെ 'സേഫ് മോഡി'ല്‍ വിപണിയിലിറക്കണമെന്നാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം. സെക്‌സ് കണ്ടന്റുകള്‍ ബ്ലോക് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഡിഫാള്‍ട്ടായി ഫോണില്‍ വേണം എന്നു ചുരുക്കം.












Click it and Unblock the Notifications