തെറ്റയിലിനെതിരെ കേസ് രാഷ്ട്രീയ പ്രേരിതമല്ല; യുവതി
കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരെ നല്കിയ പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്ന് പരാതിക്കാരി. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യ വിശദീകരിച്ചത്. താന്‍ രാഷ്ട്രീയ പിന്തുണ തേടിയിട്ടില്ലെന്നും കേസിന് രാഷ്ട്രീയ നിറം നല്കി അട്ടിമറിക്കാന്‍ ശ്രമിച്ചത് തെറ്റയിലാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
പരാതിയില്‍ പറയുന്ന ബലാത്സംഗക്കുറ്റം നിലനില്ക്കുന്നതാണ. തന്റെ സമ്മതം കൂടാതെയാണ് കൃത്യം നടന്നത്. വിവാഹവാഗ്ദാനം നല്കി വഞ്ചിക്കുന്ന കേസുകളുടെ ഒപ്പം പരിഗണിക്കാവുന്ന കേസാണ് ഇതെന്നും പരാതിക്കാരി സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഇതുവരെ തെറ്റയിലിനെ ചോദ്യം ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹൈക്കോടതി പരാതിക്കാരിയുടെ വിശദീകരണം തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതി സത്യവാങ്മൂലം നല്‍കിയത്. അതേസമയം, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ നല്കിയ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവച്ചു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications