Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറുവര്‍ഷത്തിനുശേഷം നഗരത്തില്‍ സൂര്യവെളിച്ചം?

ജുകാന്‍: നോര്‍വേയിലെ വ്യാവസായിക നഗരങ്ങളില്‍ ഒന്നായ ജുകാനില്‍ 100 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ പ്രകാശം എത്തുന്നു. ശൈത്യകാലത്ത് ഇവിടെ സൂര്യപ്രകാശം ലഭിയ്ക്കാറേയില്ല. എന്നാല്‍ 2013 സെപ്റ്റംബര്‍ മുതല്‍ നഗരത്തില്‍ സൂര്യപ്രകാശം എത്തിയ്ക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.

Morning, Sun Light
മധ്യനോര്‍വേയില്‍ ഒരു താഴ് വരയുടെ അടിത്തട്ടിലായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സൂര്യ പ്രകാശം അല്‍പ്പമെങ്കിലും ലഭിയ്ക്കണമെങ്കില്‍ കേബിള്‍ കാറുകളില്‍ മലമുകളിലേക്ക് പോകണം. എന്നാല്‍ ഇനി അത്രയധികം ബുദ്ധിമുട്ട് ഇവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല. സൂര്യ പ്രകാശം നഗരത്തില്‍ എത്തിയ്ക്കാനായി ഇവര്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. 450 മീറ്റര്‍ ഉയരത്തില്‍ മലയോട് ചേര്‍ന്ന് മൂന്ന് കണ്ണാടികള്‍ ഘടിപ്പിച്ചു.കണ്ണാടിയില്‍ തട്ടുന്ന സൂര്യപ്രകാശം പ്രതിഫലിച്ച് നഗരത്തിന് മൊത്തം വെളിച്ചം കിട്ടും.

ജൂലൈ 1 മുതലാണ് കണ്ണാടികള്‍ സ്ഥാപിയ്ക്കാനുള്ള ശ്രമം തുടങ്ങിയത് ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ടു. ശൈത്യകാലത്ത് സൂര്യപ്രകാശം കിട്ടുന്നതിനായി കേബിള്‍ കാറുകളില്‍ ഇവര്‍ മലമുകളിലേക്ക് എത്തിയിരുന്നുത്. കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശം എത്തിക്കുന്നത് പഴയ ആശയം തന്നെയാണ് എന്നാല്‍ കോടിക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ഇതിന് വേണ്ടി ചെലവാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+