ബലാത്സംഗം, കൊലപാതകം പ്രതിയ്ക്ക് ജീവപര്യന്തം

മാര്‍ച്ച് 14 നാണ് സംഭവം നടക്കുന്നത്. ജിംനാസ്റ്റിക്‌സ് പരിശീലനം കഴിഞ്ഞ് വരികയിയിരുന്ന പെണ്‍കുട്ടിയേയും അമ്മയെയും അവരുടെ കാറിനുള്ളില്‍ അതിക്രമിച്ച് കടന്ന് തോക്ക് ചൂണ്ടി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയ്ക്കുകയായിരുന്നു പ്രതി. സ്ത്രീയെ കാറില്‍ ബന്ധിയാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രക്ഷപ്പെട്ട് റോഡില്‍ എത്തിയ പെണ്‍കുട്ടി യാത്രക്കാരുടെ സഹായം തേടി. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന തടയാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അമ്മയെ ഇയാള്‍ കൊല്ലുന്നത്. ഇവരുടെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു
ബോധപൂര്‍വ്വം സ്ത്രീയെ കൊല്ലണമെന്ന് കരുതിയതല്ലെന്നും അവരുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ഒരിയ്ക്കലും നികത്താനാകാത്തതാണെന്നും പ്രതി പറഞ്ഞു.സംഭവത്തില്‍ താന്‍ ദുഖം പ്രതി രേഖപ്പെടുത്തി. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications