കാക്ക തലയിലിരുന്നതിന് യുവാവ് ആത്മഹത്യ ചെയ്തു

23കാരനായ ആനന്ദാണ് വളരെ നിസ്സാരമായ കാര്യത്തിന് സ്വന്തം ജീവന് നഷ്ടപ്പെടുത്തിയത്. ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ജോലി തേടിവന്ന ആനന്ദിന്റെ സ്വദേശം ഗഡാഗാണ്. ചെറിയൊരു സ്വകാര്യ കമ്പനിയില്‍ ആനന്ദ് ജോലി നോക്കുന്നുണ്ട്. ജോലി കഴിഞ്ഞ് താമസിക്കുന്ന വാടക വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു കാക്ക രണ്ടു തവണ ആനന്ദിന്റെ തലയില്‍ വന്നിരുന്നു. കാക്ക തലയിലിരിക്കുന്നത് വരാന്‍ പോകുന്ന വലിയൊരു ആപത്തില്റെ സൂചനയാണെന്ന വിശ്വാസമുണ്ടായിരുന്നു ആനന്ദിന്.
ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ ആനന്ദ് വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. ആനന്ദിന്റെ ഭയം മാറ്റുവാനായി ഹനുമാന് കോവിലില്‍ സന്ദര്‍ശനം നടത്താനും പൂജ കഴിക്കാനും അമ്മ നിര്‍ദ്ദേശിച്ചു. എന്നാല്‍ അമിത ഉത്കണ്ഠ കാരണം ആനന്ദ് അതിനുള്ള സമയം കണ്ടെത്തിയില്ല.
ആനന്ദിന്റെ പരിഭ്രാന്തി മനസ്സിലാക്കി അമ്മ അയച്ച സഹോദരന് ബാംഗ്ലുരുള്ള വീട്ടില്‍ എത്തുമ്പോഴേക്കും യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഉടനെ സഹോദരന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications