'തെറ്റയില്‍ കേസ്:പരാതി വിശ്വസിക്കാന്ബുന്ധിമുട്ട്'
കൊച്ചി: എംഎല്‍എ ജോസ് തെറ്റയിലിനെതിരെ യുവതി ഉന്നയിച്ച ലൈംഗികാരോപണ കേസില്‍ ബലാത്സംഗംക്കുറ്റം നിലനില്ക്കുന്നതില് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. എംഎല്‍എ മോശമായി പെരുമാറിയെങ്കില്‍ പരാതിക്കാരി എന്തിന് അദ്ദേഹവുമായി വീണ്ടും ബന്ധപ്പെട്ടതെന്ന് കോടതി തിരക്കി.
എംഎല്‍എയുടെ പെരുമാറ്റത്തെക്കുറിച്ചും മറ്റും യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. അങ്ങനെ പരാതി പറയുന്ന ഒരു സ്ത്രീ സാധാരണഗതിയില്‍ അത്തരക്കാരുമായി വീണ്ടും ബന്ധപ്പെടില്ലെന്നു വേണം അനുമാനിക്കാനെന്ന് കോടതി നിരീക്ഷിച്ചു. യുവതി ഉന്നയിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊലീസിനു നല്കിയ പരാതി വായിച്ച് യുവതിയുടെ പെരുമാറ്റം വിലയിരുത്തിയാല്‍ തന്റെ ഇഷ്ടപ്രകാരമാണ് യുവതി എംഎല്‍എയുമായി ബന്ധപ്പെട്ടതെന്നാണ് കാണാന്‍ കഴിയുന്നത്. ധാര്‍മികമായി എംഎല്‍എയുടെ നടപടി തെറ്റാണെങ്കില്‍ കൂടി നിയമപരമായി നോക്കിയാല്‍ ബലാത്സംഗക്കുറ്റത്തിന് ആധാരമായ ഘടകങ്ങള്‍ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
തനിക്കെതിരെയുള്ള പൊലീസ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തെറ്റയില്‍ നല്കിയ ഹര്‍ജിയില്‍ പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദം കേള്ക്കുക്കുകയായിരുന്നു കോടതി. തന്റെ കിടപ്പു മുറിയില്‍ വെബ്ക്യാമറ ഒളിപ്പിച്ച് വച്ച് ചിത്രങ്ങളെടുത്തത് എംഎല്‍എ വിവാദത്തില്‍ ഇറക്കാന്‍ വേണ്ടിയായിരുന്നില്ലെ എന്നും കോടതി ചോദിച്ചു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications