Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മേന്മകളുമായി 'ടിയോണ്‍' വരുന്നു

അടുക്കളയില്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍ക്കപ്പുറം, കാഴ്ചയില്‍ മനോഹരവും ഉപയോഗത്തില്‍ ഒന്നിലധികം ഗുണങ്ങളുമണ്ടെങ്കില്‍ ആ ഉപകരണത്തിന്റെ ഉപയോഗത്തെക്കാള്‍ അത് അടുക്കളയില്‍ ഒരു അലങ്കാരം കൂടിയായാണ് പൊതുവെ വീട്ടമ്മമാര്‍ക്ക് അനുഭവപ്പെടുക. അത്തരത്തിലൊരു പുതിയ അടുക്കള ഉപകരണത്തെ പരിചയപ്പെടുത്തുകയാണ് ടിടികെ പ്രസ്റ്റീജ്.

അടുക്കള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനികളിലൊന്നായ ടിടികെ പരിചയപ്പെടുത്തുന്ന പുതിയ മിക്‌സിയാണ് ടിയോണ്‍ മിക്‌സര്‍. വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ച മിക്‌സിയുടെ ജാറിന് സംഭരണ ശേഷികൂടുതലാണ്. അടപ്പിന് ലോക്ക് ഉള്ളതുകൊണ്ട് അരപ്പ് കഴിയുന്നതുവരെ നിങ്ങള്‍ മിക്‌സക്കരികില്‍ തന്നെ നില്‍ക്കണം എന്നില്ല.

Teon Mixer

സുലഭമായ പോളികാര്‍ബണേറ്റ് കൊണ്ട് നിര്‍മ്മിച്ചതാണ് മിക്‌സിയുടെ അടപ്പ്. പിടി അലൂമിനിയത്താല്‍ നിര്‍മ്മിതമാണ്. കാണാന്‍ മനോഹരമായ ഇതിന്റെ ഉപയോഗവും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമായ രീതിയിലാണ്. ഇതെല്ലാം ടിയോണ്‍ മിക്‌സിയുടെ ഗുണങ്ങളില്‍ ചിലതുമാത്രമാണ്.

രണ്ട് വര്‍ഷത്തെ വാറണ്ടിയോടൊപ്പം ലൈഫ്‌ടൈം സൗജന്യ സര്‍വീസും കമ്പനി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+