യുപിഎ അഴിമതികള്‍ ബില്ലില്‍, ഹോട്ടല്‍ പൂട്ടിച്ചു
മുംബൈ: വന്‍ അഴിമതികളാണ് യുപിഎ ഭരണകാലത്ത് നടന്നത്. പലതിലും ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈയില്‍ ഹോട്ടല്‍ നടത്തുന്ന ശ്രീനിവാസ ഷെട്ടി ഇക്കാര്യം തന്റെ ഹോട്ടല്‍ ബില്ലില്‍ പരാമര്‍ശിച്ചത് പൊല്ലാപ്പായി. സര്‍ക്കാറിനെ നാണംകെടുത്തിയ ഹോട്ടല്‍ യൂത്തന്മാര് ഇതിനകം ബലം പ്രയോഗിച്ച് പൂട്ടിച്ചുകഴിഞ്ഞു.
ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണങ്ങളിലൂടെ കോടികള്‍ വിഴുങ്ങിയ യുപിഎ സര്‍ക്കാറിന് എസി റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കുന്നത് ലക്ഷ്വറിയായതിനാല് ലെവി ടാക്സ് ഈടാക്കേണ്ടി വരുന്നുവെന്ന് ഹോട്ടലിലെ ഓരോ ബില്ലിനു താഴെയും രേഖപ്പെടുത്തിവെച്ചതാണ് കോണ്‍ഗ്രസുകാരെ വിറളിപ്പിടിപ്പിച്ചിരുന്നു.

അദിഥി പുരയെന്നാണ് ഹോട്ടലിന്റെ പേര്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവരെല്ലാം യുപിഎയുടെ അഴിമതി കഥകള്‍ അയവിറക്കിയതിനുശേഷമേ മടങ്ങൂ. മുംബൈയിലെ കെഇഎം ആശുപത്രിക്ക് എതിര്‍വശത്തുള്ള ഡോ ഇ ബോര്‍ഗസ് റോഡരികിലാണ് ഈ ഹോട്ടല്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗണേഷ് യാദവിന്റെയും എംഎല്‍എ കാളിദാസ് എന്നിവര്‍ ഹോട്ടലിനെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്കി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications