എച്ച്‌ഐവി രോഗി മകളെ ബലാത്സംഗം ചെയ്തു

ഇക്കാര്യം പോലിസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകളെ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം കുട്ടി ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍പെടുത്തിയതില്‍ കുപിതനായ 45കാരന്‍ ഇരുമ്പ് ചൂടാക്കി കുട്ടിയുടെ കൈ പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ തുടര്‍ന്ന് അമ്മയുടെ മകളും വീട്ടുവിട്ടിറങ്ങി. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ ബംഗാംഗ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 2002ലാണ് ഇയാള്‍ക്ക് എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ പ്രിന്റിങ് പ്രസിലുണ്ടായിരുന്ന ജോലി നഷ്ടമായി.
മകളുടെ പരാതിയെ തുടര്‍ന്ന് 354, 324 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസ് എടുത്തതായി പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് യോഗേഷ് സിങ് ടോമാര്‍ അറിയിച്ചു. പ്രതി ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications