കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വിശേഷം സോളാര്‍ തന്നെ

  • By Aswathi
Google Oneindia Malayalam News

കാത്തിരിപ്പിന് വിരാമമിട്ട് ബ്രിട്ടനില്‍ അടുത്ത കിരീടാവാകാശി പിറന്നു. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും മക്കളായ വില്യവും ഹാരിയും പിറന്ന പാടിങ്ടണിലെ സെന്റ്‌മേരീസ് ആശുപത്രിയില്‍ തന്നെയാണ് കുട്ടി രാജകുമാരനും പിറന്നത്.

ജൂലൈ 23- കേരളത്തിലെ ചര്‍ച്ചാ വിഷയം സോളര്‍ തട്ടിപ്പ് തന്നെ. അതേസമയം രാജ്യത്തെ മറ്റ് വിശേഷങ്ങള്‍ വിലയിരുത്തുമ്പോള്‍, പ്രളയത്തെ തുടര്‍ന്നുണ്ടായ കെടുതികളില്‍ നിന്ന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ്. സ്‌ഫോടനത്തിനു ശേഷമുള്ള ബോധഗയയിലെയും അവസ്ഥ ഇത് തന്നെ. കായിക ലോകത്തും സിനിമാ ലോകത്തുമുണ്ട് വിശേഷങ്ങള്‍. ഇന്നത്തെ പ്രധാന വാര്‍ത്താ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

ഒരുക്കം

ഒരുക്കം

ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ സിംബാവെ ഏകദിന ക്രിക്കറ്റ് മാച്ചിന് മുമ്പുള്ള പരിശീലനം

ഞാനും കൂടാം

ഞാനും കൂടാം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന തകര്‍ന്ന കേദാര്‍നാഥ് ക്ഷേത്രത്തിനു മുന്നില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ

ഞങ്ങള്‍ എന്ത് ചെയ്തു

ഞങ്ങള്‍ എന്ത് ചെയ്തു

പശ്ചിമബംഗാളില്‍ നാലാഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി നടന്ന ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടികള്‍

അതിജീവനം

അതിജീവനം

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിനു ശേഷമുള്ള കേദാര്‍നാഥിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വിജയ് ബഹുഗുണ

 ചേര്‍ന്നു നിന്ന്

ചേര്‍ന്നു നിന്ന്

പിണക്കം മറന്ന് ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ബാബ സിദ്ദിഖിനൊപ്പം

ഞങ്ങളെങ്ങനെയുണ്ട്

ഞങ്ങളെങ്ങനെയുണ്ട്

ഹൈദരാബാദില്‍ വച്ച് നടന്ന അറുപതാം ഫിലീം ഫെയര്‍ അവാര്‍ഡിനെത്തിയ ചാര്‍മിയും ഭുമികാ ചൈളയും

 ഇപ്പോഴും പ്രാര്‍ത്ഥനയോടെ

ഇപ്പോഴും പ്രാര്‍ത്ഥനയോടെ

ബോധഗയാ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്ന സന്യാസിമാര്‍

ബ്രിട്ടനില്‍ കിരീടാവകാശി

ബ്രിട്ടനില്‍ കിരീടാവകാശി

കാത്തിരിപ്പിന് വിരാമമിട്ട് ബ്രിട്ടനില്‍ അടുത്ത കിരീടാവാകാശി പിറന്നു.

English summary
Top news pictures on Tuesday July 23rd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X