ബ്രിട്ടന്റെ രാജകുമാരനെ ലോകം കണ്ടു
ലണ്ടന്‍: ജനിക്കുമ്പോള്‍ ഇങ്ങനെ ജനിക്കണം. ലോകം മുഴുവന്‍ അവന്റെ വരവിനെ കാത്തിരിക്കണം. അങ്ങനെ ഭാഗ്യം ചെയ്തവനാണ് ബ്രിട്ടന്റെ പുതിയ രാജകുമാരന്. വില്യം രാജകുമാരന്റേയും കേറ്റ് മിഡില്‍ടണിന്റേയും മകനായി ജനിച്ച ബ്രിട്ടന്റെ കിരീടാവകാശി. കേംബ്രിഡ്ജിന്റെ രാജകുമാരന്.
വില്യം രാജകുമാരനും കേറ്റും നവജാത കുമാരനുമായി 2013 ജൂലായ് 23 ന് ലോകത്തിന് മുന്നില്‍ പ്രത്യക്ഷരായി. ലണ്ടനിനെ സെന്റ് മേരീസ് ആസ്പത്രിയില്‍ നിന്ന കൊട്ടാരത്തിലേക്ക തിരിക്കും മുമ്പാണ് രാജകീയ ദമ്പതിമാര്‍ രാജകുമാരനെ ലോകത്തിന് കാട്ടിക്കൊടുത്തത്.
അമ്മയായ സമയം, ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നുവെന്ന കേറ്റ് പറഞ്ഞു. കുഞ്ഞ് രാജകുമാരന് പുതപ്പിന് മുകളിലേക്ക് കൈകളുയര്‍ത്തി. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും ആവേശം കൊണ്ട് ആര്‍ത്തുവിളിച്ചെങ്കിലും അവന് രാജകീയമായ ഒരു മൗനത്തിലായിരുന്നു.

രാജകീയ കുടുംബം
കേംബ്രിഡ്ജിലെ പ്രഭ്വി കേറ്റ് മിഡില്ടണ് കുഞ്ഞിനെയുടത്ത് ഭര്‍ത്താവ് വില്യം രാജകുമാരനൊപ്പം.

അച്ഛന്റെ കൈകളില്‍
വില്യം രാജകുമാരന് മകനെ കൈയ്യിലെടുത്ത് സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍. ഭാര്യ കേറ്റ് മിഡില്ടണ് സമീപം.

കേറ്റിന്റെ അച്ഛനും അമ്മയും
കേറ്റ് മിഡില്‍ടണിന്റെ മാതാപിതാക്കളായ കരോളും മൈക്കല്‍ മിഡില്‍ടണും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍

മുത്തച്ഛനായ രാജകുമാരന്
പുതിയ രാജകുമാരന്റെ മുത്തച്ഛന് ചാള്‍സ് രാജകുമാരന്, ബ്ഗോതര്പ്പില് ആശംകള്‍ അറിയക്കാനെത്തിയവരുമായി സംസാരിക്കുന്നു.

രാജകീയ പ്രഖ്യാപനം
ബക്കിങ്ഹാം കൊട്ടാരകവാടത്തില്‍ സ്ഥാപിച്ച ചിത്ര പീഠം. ഇതിലാണ് പുതിയ രാജകുമാരന്റെ ജനന വിവരം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

മുത്തച്ഛനും മുത്തശ്ശിയും
വില്യം രാജകുമാരന്റെ അച്ഛനായ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും പുതിയ രാജകുമാരനെ കാണാന്‍ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിയപ്പോള്‍

അമ്മയും മകനും
കേറ്റ് മിഡില്ടണ് കുഞ്ഞിനേയുമെടുത്ത് സെന്റ് മേരീസ് ആസുപത്രില് നിന്ന് പുറത്തേക്ക് വരുന്നു.

ഓള്‍ഡ് ഈസ് ഗോള്‍ഡ്
ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും 1982 ല്‍ വില്യം രാജകുമാരനെ എടുത്ത് നില്ക്കുന്നു. അന്ന് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നില്‍ നിന്നെടുത്ത ചിത്രമാണിത്. 1997 ല്‍ ഒരു കാറപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications