കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതി പിടിയില്‍

Google Oneindia Malayalam News

murder
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഡോക്ടറെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. അംറോധ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്ന ഡോ സതീഷ് ചന്ദ്ര(42)യെയാണ് ജനനേന്ദ്രിയവും കഴുത്തും അറുത്ത നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 13 വര്‍ഷമായി മയക്ക് മരുന്ന് കുത്തിവെച്ച് ഡോക്ടര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പിടിയിലായ 24കാരി പോലിസിന് മൊഴി നല്‍കി. തീര്‍ത്തും ഭ്രാന്തമായ അവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലായ് 16ന് ഫോണിലൂടെ സംസാരിച്ചതനുസരിച്ച് ഇരുവും ജുലായ് 21ന് ഹോട്ടലിലെത്തുകയായിരുന്നു. മദ്യപാനത്തിനുശേഷം യുവതി ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. മുറിച്ചു മാറ്റിയ ശരീരഭാഗം ഡോക്ടറുടെ വീട്ടുകാര്‍ക്ക് കൊറിയര്‍ അയച്ചുകൊടുക്കാനും യുവതി ധൈര്യം കാട്ടി.

പാഴ്‌സലില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചു. കൊറിയര്‍ കമ്പനി നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്.

ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരേ 22 ഫിമെയില്‍ കോട്ടയം സിനിമാ മോഡല്‍ പ്രതികാരം നടത്തിയ യുവതി പോലിസിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കുകയാണ്.

English summary
A 24-year-old woman was arrested on Friday from Govind Nagar area here for allegedly murdering a doctor in a hotel in Rania area of neighbouring Kanpur Dehat district on July 21,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X