നഗ്നത ആസ്വദിയ്ക്കാം ഭക്ഷണം കഴിയ്ക്കാം!
ടോക്യോ: ജപ്പാനില്‍ വളരെ രസകരമായ ഒരു ഭക്ഷണ രീതിയുണ്ട്. 'ന്യോട്ടായ് മോരി' അല്ലെങ്കില്‍ ബോഡി സുഷി എന്നാണ് ഈ രീതി അറിയപ്പെടുന്നത്. നഗ്നയായ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിവയ്ക്കും, അതിനുശേഷം വിരുന്നുകാര്‍ക്ക് ഇവരുടെ ശരീരത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിയ്ക്കാം. ഇതിനായി പ്രത്യേകം പരിശീലനം നേടിയ മോഡലുകള്‍ ഉണ്ട്. വിരുന്നുകാര്‍ക്കായി ഭക്ഷണവും പേറി തീന്‍ മേശയില്‍ ഇവര്‍ കിടക്കും. ജപ്പാനില്‍ ഈ അടുത്തിടയ്ക്കും ഇത്തരത്തിലുള്ള വിരുന്ന് സംഘടിപ്പിച്ചു.
ചൈനയില്‍ ഈ ഭക്ഷണ രീതി നിരോധിച്ചതാണ്. എന്നാല്‍ ലോകത്തിന്റെ പലഭാഗത്തും ഇപ്പോഴും ഇത് തുടരുന്നു. നഗ്നമാക്കപ്പെട്ട സ്ത്രീ ശരീരത്തില്‍ തണുത്തത് മുതല്‍ ചൂടുള്ളതുവരെയുള്ള ഭക്ഷണ സാധനങ്ങളാണ് നിരത്തിവയ്ക്കുന്നത്. എന്നാല്‍ തീന്‍ മേശയില്‍ കിടക്കുമ്പോള്‍ ഇവര്‍ അനങ്ങാന്‍ പാടില്ല. പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് മോഡലായി കിടക്കുന്നത്. എന്തായാലും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൗതുകകരമായ കാഴ്ച തന്നെയാണ് ഇത്തരം വിരുന്നുകള്‍ പകര്‍ന്ന് നല്‍കുന്നത്.

ഞാന്‍ ഒന്നു തൊട്ടോട്ടേ..
ബോഡി സുഷിയ്ക്ക് വേണ്ടി നഗ്നയാക്കിയ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തി വച്ചിരിയ്ക്കുന്നു. വളരെ കൗതുകത്തോടെ സ്ത്രീയുടെ ശരീരത്തില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്ന യുവാവ്.

കണ്ണ് തുറന്നാല്‍ പണി പാളി
ആളുകള്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ കണ്ണടച്ച് കിടക്കുന്ന മോഡല്‍.

ചിരിപ്പിയ്ക്കാതെടോ
തീന്‍ മേശയില്‍ കിടക്കുന്ന മോഡല്‍ ആളുകളുടെ സംസാരം ശ്രദ്ധിയ്ക്കുന്നു.

ഇവിടെ എന്താ നടക്കുന്നത്
തീന്‍മേശയ്ക്കരികില്‍ അദ്ഭുതത്തോടെ ഇരിയ്ക്കുന്നയാള്‍

ആനന്ദലബ്ധിയ്ക്കിനിയെന്ത് വേണം?
ഭക്ഷണം കഴിയ്ക്കാനെത്തുവര്‍ക്ക് രണ്ട് തരത്തിലുള്ള വിരുന്ന് തന്നെയാണ് ലഭിയ്ക്കുന്നത്. നാവിന രുചിയേകി കൊതിയൂറുന്ന വിഭവങ്ങള്‍. കണ്ണിന് കുളിരേകി സുന്ദരികളായ പെണ്‍കുട്ടികള്‍ അതും പൂര്‍ണനര്‌നരോയോ അര്‍ദ്ധനഗ്നരായോ. പണ്ട് കവി പാടിയത് പോലെ ആനന്ദലബ്ധിയ്ക്കിനിയെന്ത് വേണം?












Click it and Unblock the Notifications