Get Updates
Get notified of breaking news, exclusive insights, and must-see stories!

5ാംക്ളാസുകാരന്‍ ഒന്നാംക്ളാസുകാരിയെ പീഡിപ്പിച്ചു?

Rape
ബരാസത്ത്: അഞ്ചാം ക്ളാസുകാരനും പിതാവും ചേര്‍ന്ന് ഒന്നാംക്ളാസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 2013 ജൂലൈ 29 നാണ് പെണ്‍കുട്ടിയുടെ അമ്മ ബസാരത്ത് പൊലീസിനെ സമീപിച്ചത്. പരാതിയില്‍ പറയുന്ന അഞ്ചാം ക്ളാസുകാരന്റെ പിതാവിന്റെ വണ്ടിയിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നത്.വാഹനത്തിനുള്ളില്‍ വച്ച് ആണ്‍കുട്ടി പെണ്‍കുട്ടിയെ ഉപദ്രവിയ്ക്കുക പതിവായിരുന്നു.

പലപ്പോഴും ഇതിനെതിരെ കുട്ടിയുടെ പിതാവിനോട് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും അയാള്‍ സ്വീകരിച്ചില്ല. ആണ്‍കുട്ടി ഉപദ്രവിയ്ക്കുകയും മറ്റ് കുട്ടികളോട് പെണ്‍കുട്ടിയെ ഉപദ്രവിയ്ക്കാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ആ വണ്ടിയില്‍ നിന്നും മാറ്റുമെന്ന് സ്ത്രീ പറഞ്ഞു.എന്നാല്‍ തന്റെ മകന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ യാതൊന്നും ഇനി ആവര്‍ത്തിയ്ക്കില്ലെന്ന് വണ്ടിയുടമ ഉറപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വണ്ടിയില്‍ നിന്നും റോഡിലേക്ക് ആണ്‍കുട്ടി തള്ളിയിട്ടു. പെണ്‍കുട്ടിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . ഇക്കാര്യം കുറ്റക്കാരനായ ആണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞപ്പോള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്. ഇതോടെ സ്ത്രീ പൊലീസില്‍ പരാതിന നല്‍കുകയും ചെയ്തു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+