തിഹാര്‍ ജയിലിന് സ്വന്തമായി എഫ് എം റേഡിയോ

എഫ് എമ്മിലൂടെ തടവുകാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാന്‍ സാധിയ്ക്കും. എന്നാല്‍ വളരെ മുന്‍പ് തന്നെ തങ്ങളുടെ ഇഷ്ടഗാനങ്ങള്‍ റേഡിയോ ജോക്കിയോട് പറയണം. എഫ് എം സ്റ്റേഷന് പുറമെ 'ഗാന്ധി സ്മൃതി ആന്റ് ദര്ശന് സന്സ്താന്' എന്ന എന്‍ജി ഒയുടെ സഹായത്തോടെ ഒരു ഖാദി യൂണിറ്റും ജയിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചര്‍ക്ക ഉപയോഗിച്ചുള്ള കൈത്തറി ഉത്പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിയ്ക്കുന്നത്.
അക്രമരാഹിത്യത്തെയും മത സൗഹാര്‍ദ്ദത്തെയും പറ്റിയുള്ള ഗാന്ധിജിയുടെ ആദര്‍ശങ്ങളും ഇവിടെ പഠിപ്പിയ്ക്കുന്നുണ്ട്. കൈത്തറി ഉത്പ്പാദന യൂണിറ്റായ 'ചര്‍ക്ക ഖംട്' ന്റെ ഉദ്ഘാടനം വിമല മെഹ്റ നിര്‍വഹിച്ചു. ഖാദി ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള പരിശീലനം വിദേശ തടവുകാരും നേടുന്നുണ്ട്. ലഹരി വിമുക്ത കേന്ദ്രം, യോഗ പരിശീലനം എന്നിവയും ജയിലില്‍ ഉണ്ട്. 6,250 പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ജയിലില്‍ ഇപ്പോള്‍ 12,000 പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications