ടാറ്റാ നാനോ വാങ്ങാംഓണ്‍ലൈനിലൂടെ, ഹോംഡെലിവറിയും?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാനോ കാര്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരം മാര്‍ച്ചില്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. 12 മാസത്തെ ഇഎംഐ നിരക്കിനല്‍ പണം അടച്ച് തീര്‍ക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിന് 8,333 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടത്. ഒരുമാസത്തില്‍ 2,000 കാറുകളാണ് ഒരു മാസം വിറ്റ് പോയിരുന്നത്.
പുതിയ ചില മാറ്റങ്ങളോടെയാണ് 2013 ല്‍ ടാറ്റ നാനോ കാര്‍ പുറത്തിറക്കിയത്. റിമോട്ട് കീലെസ് എന്‍ട്രി , ഫോര്‍ സ്പീക്കര്‍ മ്യൂസിക് സിസ്റ്റം( ബ്ളൂടൂത്ത് ഉള്‍പ്പടെ), യു എസ് ബി എന്നിങ്ങെ പല സംവിധാനങ്ങളും നാനോയില്‍ ഉണ്ട്. കാറുകളുവടെ വിപണന രംഗത്തെ കിടമത്സരങ്ങളിനല്‍ പുതിയ അടവുകള്‍ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍












Click it and Unblock the Notifications