7വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചഅധ്യാപകന് സ്ഥലംമാറ്റം

അദ്ധ്യാപകന്‍ പീഡിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പരാതിപ്പെട്ടതനുസരിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അദ്ധ്യാപകനെതിരെ പൊലീസില്‍ പരാതിപ്പെടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ അതിന് തയ്യാറായില്ല. പകരം അദ്ധ്യാപകനെ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ഇപ്പോള്‍ സ്ഥലം മാറ്റം നല്‍കിയ അദ്ധ്യാപകനെതിരെ മുമ്പും ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പരാതി ഉന്നയിക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ രക്ഷിതാകകളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.












Click it and Unblock the Notifications