കേരളം ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നു

പിറ കണ്ടതോടെ ബുധനാഴ്ച രാത്രി തന്നെ ഫിത്തര്‍ സക്കാത്ത് വിതരണം പള്ളികളിലും വീടുകളിലും ആരംഭിച്ചു. പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണം ചെയ്യുന്നതിലൂടെ മുസ്ലീം സമൂഹം നടപ്പിലാക്കുന്നു. വ്രത ശുദ്ധി നല്കിയ ആത്മസംത്യപ്തിയിലും സക്കാത്ത് എന്ന മഹത്കര്‍മ്മം നിര്‍വ്വഹിച്ചതിന്റെ നിര്‍വൃതിയിലുമാണ് വിശ്വാസികള്‍
പെരുന്നാള്‍ ദിനം മുഴുവന്‍ വീടുകളില്‍ ആഘോഷമായിരിയ്ക്കും. കൈകളില്‍ മൈലാഞ്ചിയണിഞ്ഞും , കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കിയും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തുമാണ് മുസ്ലീം ജനത പെരുന്നാള്‍ കൊണ്ടാടുന്നത്. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച ചെറിയ പെരുന്നാളാണെന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, ചെറുശേശേരി സൈനുദ്ദീന്‍ മുസ്ലിയാര്, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ ഹുസൈന് മടവൂര്‍ , കോഴിക്കോട് ഖാസിമാരായ സെയ്ദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി, കെവി ഇമ്പിച്ചമ്മദ് തുടങ്ങിയവരും അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications