Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യമായി മൂത്രമൊഴിച്ച ക്രിക്കറ്റ് താരത്തിന് പിഴ

monty
ലണ്ടന്‍: സ്ത്രീകളുടെ മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് ഇംഗ്‌ളണ്ട് ക്രിക്കറ്റ് താരത്തിനെതിരെ പിഴ ചുമത്തി. ഇംഗ്‌ളണ്ട് ക്രിക്കറ്റ് സ്പിന്നര്‍ മോണ്ടി പനേസര്‍ ആണ് സത്രീകളെ അപമാനിയ്ക്കുന്ന തരത്തില്‍ പരസ്യമായി മൂത്രമൊഴിച്ചത്. ഷൂഷ് ക്‌ളബ് ബ്രൈറ്റണിന് സീപം രാവിലെ 4.30 ഓടെയായിരുന്നു സംഭവം. സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് മോണ്ടിയ്‌ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്

ക്ളബിന് മുകളിലെ ഉല്ലാസ കേന്ദ്രത്തിലെത്തിയ ഇയാള്‍ പരസ്യമായി മൂത്രമോഴിയ്ക്കുകയായിരുന്നു. താന്‍ ചെയ്ത തെറ്റ്ല്‍ ഖേദിയ്ക്കുന്നുവെന്ന് താരം വെളിപ്പെടുത്തി. ലോകത്തോട് ഈ സംഭവത്തില്‍ താന്‍ മാപ്പ് പറയുന്നതായി മോണ്ടി അറിയിച്ചുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു.ലെഫ്റ്റ് ഹാന്‍റ് സ്പിന്നറായ മോണ്ടി ഇംഗ്ളണ്ടിന് വേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്

മദ്യപിച്ചതിനും അപമര്യാദയായി പെരുമാറിയതിനും മോണ്ടിയ്‌ക്കെതിരെ സസ്സെക്‌സ് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് സസ്സെക്‌സ് കണ്‍ട്രി ക്രിക്കറ്റ് ക്‌ളബ് അറിയിച്ചു. 31 കാരനായ മോണ്ടി പനേസര്‍ ഇംഗ്ളണ്ടിന് വേണ്ടി 48 ടെസ്റ്റ് മത്സരങ്ങളിലും 26 അന്താരഷ്ട്ര ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് മോണ്ടി അതീവ ദുഖിനതനാണെന്നും സുഹൃത്തുക്കള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+