ഉപരോധത്തെ നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടുന്നു

സമരത്തിന്റെ രൂക്ഷത കുറയ്ക്കാനായി തിരുവനന്തപുരം നഗരത്തില്‍ 114ആം വകുപ്പ് അനുസരിച്ച നിരോധനാജ്ഞ പ്രഖ്യാപിയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ക്രമസമാധാന പാലനത്തിനായി മറ്റുജില്ലകളില്‍ നിന്നുള്ള പോലീസിനെയും നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 12ന് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരത്തിന്റെ മാതൃകയില്‍ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധ സമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഇടതുപ്രവര്‍ത്തകര്‍ ഉപരോധിയ്ക്കും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചിരിക്കുന്നത്.
അതേസമയം തങ്ങള്‍ നടത്താന്‍ പോകുന്ന സമരം കോണ്‍ഗ്രസ് നടത്തിയ വിമോചന സമരത്തിന്റെ മാതൃകയിലുള്ളതല്ലെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കിയിട്ടുണ്ട്. സമരത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം












Click it and Unblock the Notifications