സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു

രാജ്യാന്തരവിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചിച്ചുണ്ട്. ഈ വില വര്‍ധനവാണ് ഇവിടെ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയി ഔണ്‍സ് സ്വര്‍ണത്തിന് 14.70 രൂപയായി വര്‍ധിച്ചു. ഇതോടെ വില 1329.40 ഡോളറിലെത്തി.
ഡോളറിന് വില കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സപ്തംബര്‍ മുതല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉത്തേജക നടപടി പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന് കരുത്തേകുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.












Click it and Unblock the Notifications