• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാക്ഷി ധോണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ സ്വകാര്യ ചിത്രങ്ങള്‍ ആരാധകര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ സജാവമായ സാക്ഷി നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രൊഫൈല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത് ആരാണെന്ന് വ്യക്തമല്ല.

നേരത്തെ സാക്ഷി ധോണി സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. കോളേജ് പഠനകാലത്തെ ഈ ചിത്രങ്ങള്‍ ആരാധകരാണ് കണ്ടെത്തി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിപ്പിച്ചിരുന്നത്. ഐ പി എല്‍ വിവാദത്തിനിടെ സാക്ഷി ധോണിയുടെ പേരും പറഞ്ഞുകേട്ടതോടെയാണ് ഓണ്‍ലൈന്‍ ലോകത്ത് ഇവരുടെ പേര് സുപരിചിതമായത്.

സാക്ഷി ധോണി

സാക്ഷി ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ ഭാര്യയാണ് സാക്ഷി ധോണി റാവത്ത്

പ്രൊഫൈലില്‍

പ്രൊഫൈലില്‍

ആരാധകരുടെ പ്രൊഫൈല്‍ പേജുകളില്‍ സാക്ഷിയുടെ സ്വകാര്യ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ധോണി ഫാന്‍ പേജ്

ധോണി ഫാന്‍ പേജ്

എം എസ് ധോണിയുടെ ഔദ്യോഗിക ഫാന്‍ പേജിലും സാക്ഷിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്

ഐ പി എല്‍ വിവാദം

ഐ പി എല്‍ വിവാദം

വാതുവെപ്പ് കാരുമായി ബന്ധമുണ്ട് എന്നാപരോപിക്കപ്പെട്ട വിന്‍ധൂ ധാരാസിംഗിനൊപ്പം സാക്ഷിയെ ഗ്യാലറിയില്‍ കണ്ടത് വിവാദമായിരുന്നു.

ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍

ഐ പി എല്‍ വിവാദത്തോടെയാണ് സാക്ഷി ഓണ്‍ലൈന്‍ ലോകത്തെ ഹോട്ട് ടാഗായി മാറിയത്.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഫേസ്ബുക്ക് മുതലായ സോഷ്യല്‍ സൈറ്റുകളില്‍ സാക്ഷി സജീവമാണ്

സിഗരറ്റുമായി

സിഗരറ്റുമായി

കോളേജ് പഠനകാലത്ത് സാക്ഷി ധോണി പുകവലിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു.

പഠനം കൊല്‍ക്കത്തയില്‍

പഠനം കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയിലായിരുന്നു സാക്ഷി ധോണി ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചത്.

ധോണിയെ കണ്ടുമുട്ടിയത്

ധോണിയെ കണ്ടുമുട്ടിയത്

മുംബൈയിലെ താജ് ഹോട്ടലിലെ ഇന്റേണ്‍ഷിപ്പിനിടയിലാണത്രെ സാക്ഷി - ധോണി ബന്ധം വളര്‍ന്നത്

റാഞ്ചിയിലെ കുട്ടിക്കാലം

റാഞ്ചിയിലെ കുട്ടിക്കാലം

റാഞ്ചിയില്‍ ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

lok-sabha-home

English summary
Report says that some fans using Indian captain MS Dhoni's wife Sakshi Dhoni’s personal images as profile picture.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more