ഖേല്‍രത്ന സോധിക്ക്; കോലിക്ക് അര്‍ജ്ജുന

2010 - 11 സീസണിലെ മികച്ച പ്രകടനമാണ് സോധിയെ ഖേല്‍രത്ന ശുപാര്‍ശയ്ക്ക് അര്‍ഹനാക്കിയത്. ഖേല്‍രത്നയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ ഷൂട്ടിംഗ് താരമാണ് സോധി. കഴിഞ്ഞ ഏതാനും സീസണുകളിലായി ഇന്ത്യന്‍ ടീമിന് വേണ്ടി നടത്തുന്ന ബാറ്റിംഗ് പ്രകടനമാണ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കോലിയെ അര്‍ജ്ജുന ശുപാര്‍ശ വരെയെത്തിച്ചത്.
ലോക മീറ്റിലെ വെങ്കല മെഡല്‍ നേട്ടമാണ് യുവ ബാഡ്മിന്റണ്‍ താരമായ പി വി സിന്ധുവിന് തുണയായത്. ചാമ്പ്യന്‍ഷിപ്പിലെ സെമിയിലെത്തിയാണ് ഹൈദരാബാദുകാരി ഈ നേട്ടം കൈവരിച്ചത്. മലേഷ്യന്‍ ഓപ്പണ്‍ കിരീടവും 2011 ഡച്ച് ഓപ്പണിലെ റണ്ണറപ്പും സിന്ധുവിന്റെ മികച്ച പ്രകടനങ്ങളില്‍പ്പെടുന്നു.
എന്നാല്‍ വോളിബോളിലെ സൂപ്പര്‍താരം ടോം ജോസഫിനെ ഇക്കുറിയും അര്‍ജ്ജുന അവാര്‍ഡിന് പരിഗണിക്കാത്തത് വിവാദമായി. ഇത് തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് മലയാളി താരമായ ടോമിനെ അവാര്‍ഡ് നിര്‍ണയ സമിതി തഴയുന്നത്. ഇനി അര്ജ്ജുനയ്ക്കായി അപേക്ഷ സമര്‍പ്പിക്കില്ലെന്ന് ടോം പ്രതികരിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications