ഇന്ത്യന്‍ രാജാവ് പാപ്പരായി, ജീവിതം മണ്കുടിലില്

ഇന്ത്യ സ്വതന്ത്ര്യം നേടിയതോട് കൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. രാജാവിന് കിട്ടിയിരുന്ന ഭൂനികുതിയും മറ്റും സര്‍ക്കാരിലേക്ക് മാറ്റപ്പെട്ടതോടെ വരുമാനം ഇല്ലാതായി. കോടിക്കണക്കിന് രൂപയുടെ സ്വത്തും 25 ആഢംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. വരുമാനം കുറഞ്ഞതോടെ വസ്തുവകകള്‍ ഓരോന്നായി വിറ്റ് രാജാവ് ആഢംബരജീവിതം തുടര്‍ന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ അതി സമ്പന്നമായ ഒരു രാജകുടുംബത്തിലെ രാജകുമാരിയായിരുന്നു. ഇവര്‍ക്ക് മൂന്ന് ആണ് മക്കളും മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു, രാജാവ് സ്വത്തുക്കള്‍ വിറ്റ് നശിപ്പിയ്ക്കാന്‍ തുടങ്ങിയതോടെ രാജകുമാരി ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. ക്രമേണ കൊട്ടാരവും പരിചാരകരും നഷ്ടമായ രാജാവ് സഹോദരന്റെ പക്കല്‍ അഭയം നേടി. സര്‍ക്കാരില്‍ നിന്ന് രാജാക്കന്മാര്ക്ക് കിട്ടുന്ന പ്രവി പഴ്സ് മാത്രമായിരുന്നു ഏക ആശ്രയം. എന്നാല്‍ ഈ പെന്ഷന് നിര്‍ത്തലാക്കിയതോടെ രാജാവിന്റെ അവസ്ഥ ശരിയ്ക്കും പരുങ്ങലിലായി.
ഇതോടെ രാജാവ് സഹോരന്റെ അടുത്ത് നിന്ന് മടങ്ങി വീണ്ടും ടിഗിരിയയില് എത്തുകയും ഒരു മണ്‍കുടില്‍ നിര്‍മ്മിച്ച് അതില്‍ ജീവിതം ആരംഭിയ്ക്കുകയും ചെയ്തു. ബന്ധുക്കള്‍ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത 92 വയസ്സുകാരനായ ഇദ്ദേഹത്തിന് ആരോടും പരാതിയും പരിഭവവും ഇല്ല. രാജാവില്‍ നിന്ന് ദരിദ്രനിലേയ്ക്കുള്ള മാറ്റം ഇദ്ദേഹം ശരിയ്ക്കും ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. രാജാവ് താമസിയ്ക്കുന്നതിന് ഒരു കിലോമീറ്റര്‍ അകലെയായിട്ടാണ് ഭാര്യ താമസിയ്ക്കുന്നത്. എന്നാല്‍ തന്നെ വിട്ടകന്ന ഭാര്യയെ തേടി രാജാവ് പിന്നീടൊരിയ്ക്കലും പോയിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications