കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് പുറത്തെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

നമ്മുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകത്ത് എവിടെയൊക്കെ ഇന്ത്യക്കാരുണ്ടോ അവിടയെല്ലാം സ്വാതന്ത്ര്യ ദിനാഘോഷം ശോഭയൊട്ടും ചോരാതെ കൊണ്ടാടും.

മിക്ക ലോക രാഷ്ട്രങ്ങളിലും നമുക്ക് ഇന്ന് നയതന്ത്ര പ്രതിനിധികളുണ്ട്. അവിടെയെല്ലാം ഓഫീസുകളുമുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം ചിത്രങ്ങളിലൂടെ

ഉയരട്ടങ്ങനെ ഉയരട്ടെ

ഉയരട്ടങ്ങനെ ഉയരട്ടെ

അങ്കാര, കൊളംബോ, മാലി, റിയാദ് എന്നിവിടങ്ങളില്‍ നടന്ന ദേശീയ പതാക ഉയര്‍ത്തല്‍

ഉണരട്ടെ ദേശീയത

ഉണരട്ടെ ദേശീയത

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശഭക്തിഗാനാപാലനം

രാഷ്ട്രപിതാവിന് പ്രണാമം

രാഷ്ട്രപിതാവിന് പ്രണാമം

റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര മഹാത്മാ ഗാന്ധിയുടെ ശില്‍പത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

ധീരജവാന്‍മാര്‍ക്കായി

ധീരജവാന്‍മാര്‍ക്കായി

ശ്രീലങ്കയില്‍വച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ ശാന്തി സേന(ഇന്ത്യന്‍ പീസ് കീപ്പിങ് ഫോര്‍സ്)യിലെ ജവാന്‍മാര്‍ക്ക് സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും മറ്റ് ജീവനക്കാരും പ്രണാമം അര്‍പ്പിക്കുന്നു.

ത്രിവര്‍ണ പതാകക്ക് സല്യൂട്ട്

ത്രിവര്‍ണ പതാകക്ക് സല്യൂട്ട്

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നു.

ഭാരതം നേരില്‍

ഭാരതം നേരില്‍

ചരിത്രത്തിലാദ്യാമായി ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ലൈവ് വെബ്കാസ്റ്റ് ചെയ്തത് ഈ വര്‍ഷമാണ്. ലണ്ടിനെ ഇന്ത്യ ഹൗസില്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നിരീക്ഷിക്കുന്ന ഇന്ത്യക്കാര്‍.

കുട്ടികള്‍ക്കൊപ്പം

കുട്ടികള്‍ക്കൊപ്പം

അമേരിക്കയിലെ ഇന്ത്യ ഹൗസില്‍ കുട്ടികള്‍ക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ നിരുപമ റാവു

ജപ്പാനിലെ സ്വാതന്ത്ര ദിനം

ജപ്പാനിലെ സ്വാതന്ത്ര ദിനം

സ്വാതന്ത്ര ദിനാഘോഷങങള്‍ക്കായി ഒത്തുകൂടിയ ജപ്പാനിലെ ഇന്ത്യക്കാരോട് അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ സംസാരിക്കുന്നു.

ഈജിപ്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്

ഈജിപ്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്

എന്നിരുന്നാലും ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളുടെ ശോഭക്ക് അല്‍പം പോലും മങ്ങലേറ്റില്ല. കെയ്‌റോയിലെ ഇന്ത്യന്‍ എംബസിക്ക മുന്നില്‍ അംബാസഡര്‍ നവ്ദീപ് സൂറി ദേശീയ പതാക ഉയര്‍ത്തുന്നു.

ആഘോഷം ആഘോഷം

ആഘോഷം ആഘോഷം

പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികള്‍.

English summary
Independance celebration day celebration out side india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X