• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഹോദരിക്ക്‌ സമ്മാനം അയക്കാന്‍ മണി ടു ഇന്ത്യയും

  • By Super
Rakhi Bandhan
സഹോദരിക്ക്‌ രാഖി ആശംസകള്‍ അറിയിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലേ ? വിഷമിക്കേണ്ടതില്ല.. സഹോദരിക്ക്‌ എറ്റവും ഇഷ്ടപ്പെട്ടതും മികച്ചതും ആയ സമ്മാനം ' മണി ടു ഇന്ത്യ ' യിലൂടെ നിങ്ങള്‍ക്ക്‌ അയച്ചു കൊടുക്കാം. അതും 22% ഡിസ്‌കൗണ്ടില്‍.. യു എസ്‌, യു കെ, കാനഡ, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍്‌റ്‌, ഹോംഗ്‌ കോംങ്‌ തുടങ്ങിയ രാജ്യങ്ങളിലെ താമസക്കാര്‍ക്കാണ്‌ ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്‌.

ഐ സി ഐ സി ഐ യുടെ തന്നെയോ, അല്ലെങ്കില്‍ മറ്റ്‌ വിസ ഡെബിറ്റ്‌ കാര്‍ഡോ ഉപയോഗിച്ചോ ഇന്ത്യയിലെ നൂറില്‍പരം ബാങ്കുകളിലേക്ക്‌ പൈസ ട്രാന്‍സ്‌ഫര്‍ ചെയ്യാനുള്ള സൗകര്യം ' മണി ടു ഇന്ത്യ ' ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ 700 നഗരങ്ങളില്‍ വിനിയോഗിക്കാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റും ഈ സേവനത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.

' മണി ടു ഇന്ത്യ 'യുടെ സുരക്ഷിതവും ലളിതവും ആയ സേവനങ്ങള്‍ നിങ്ങളുടെ വെബിലും മൊബൈലിലും ലഭ്യമാണ്‌. ഓണ്‍ ലൈന്‍ മണി ട്രാക്കിങ്‌ സംവിധാനവും കസ്‌റ്റമേഴ്‌സിന്‌ അഭികാമ്യമായ വിനിമയ നിരക്ക്‌ ഫിക്‌സ്‌ ചെയ്‌ത്‌ വെയ്‌ക്കാനുള്ള സംവിധാനവും നല്‍കുന്നുണ്ട്‌.

lok-sabha-home

English summary
You need not feel guilty if you are not able to wish your sister personally on Rakhi this month. Send your Sister gift of your choice and get 22% discount. Simply transfer money with Money2India and get a gift code to avail offer. The offer is for residents of US, UK, Canada, Singapore, Sweden, Switzerland and Hong Kong.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more