രത്നം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ശ്രമിച്ചു?

ഇതേ എയര്‍പ്പോര്‍ട്ടില്‍ വച്ച് ചൈനക്കാരിയായ യുവതിയേയും കോടിക്കണക്കിന് രൂപ വില വരുന്ന രത്‌നങ്ങളുമായി വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഷാന്‍ഘായിലേക്ക് പോകാനായി എത്തിയ മുപ്പത്തഞ്ച് കാരിയായ യുവതിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ബാഗിനുള്ളില്‍ രത്‌നങ്ങള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.
രാജ്യത്തിന് പുറത്തേയ്ക്ക് രത്‌നങ്ങള്‍ കൊണ്ട് പോകരുതെന്ന കാര്യം അറിയില്ലായിരുന്നെന്ന് യുവതി അധികൃതരോട് പറഞ്ഞു. എന്നാല്‍ നാല് തവണയിലധികം യുവതി ചൈനയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിയിട്ടുള്ളതിനാല്‍ ഇവര്‍ക്ക് നിയമവശങ്ങളെപ്പറ്റി വളരെ വ്യക്തമായി അറിയാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.സംഭവത്തെപ്പറ്റി വിശദമായി അന്വേഷിയ്ക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications