ഉപരോധം അലസിപ്പോയ മുല്ലപ്പൂ സമരമെന്ന് കെസി ജോസഫ്

'ചരിത്രത്തിലെ അത്യപൂര്‍വമായ സമരമെന്നും വാള്‍സ്ട്രീറ്റ് സമരത്തിന്റെ നവീകരിച്ച കേരളാ പതിപ്പെന്നും 'മല്ലപ്പൂ'വിപ്ലവത്തിന്റെ തനിയാവര്ത്തനമെന്നുമെല്ലാം കൊട്ടിഗ്ഘോഷിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരം 29 മണിക്കൂറിനു ശേഷം പൊടുന്നനെ അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് അവകാശപ്പെടുന്നത് അതിശക്തമായ പതുസമരത്തിന് കരുത്ത് സമാഹരിച്ചുകൊണ്ടാണ് സമരം അവസാനിച്ചതെന്നാണ്'- എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.
സിപിഎം നേതൃത്വത്തില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതു തന്നെയാണ് ഉപരോധ സമരത്തിന്റെ ബാക്കിപത്രം. ജുഡീഷ്യല്‍ അന്വേണ പ്രഖ്യാപനം കേട്ടതു പാതി കേള്‍ക്കാത്തതു പാതി സമരം പിന്‍വലിക്കാന്‍ സിപിഎം തയ്യാറായതിനെ തുടര്‍ന്ന് നിരവധി സംശയങ്ങള്‍ പാര്‍ട്ടി കേഡറിന് മാത്രമല്ല, നേതാക്കള്‍ക്കും ഉണ്ടായാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് കെസി ജോസഫ് ലേഖനത്തില്‍ പറയുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications