ശിവകാശി, പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി
ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ ശക്തമായ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
700ഓളം പടക്കനിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് ശിവകാശി. വിരുധുനഗറിലെ കമ്പനിയാണ് പൊട്ടിത്തെറിച്ചത്. വിലാംപട്ടി ഗ്രാമത്തിലെ ചിദംബരം ഫയര്‍വര്‍ക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായതെന്ന് എന്‍ഡിടിവി സ്ഥിരീകരിച്ചിട്ടുണ്ട്.

ശക്തമായ നാലു സ്ഫോടനങ്ങളാണ് ഉണ്ടായത്. ഫയര്‍ഫോഴ്സ് സംഘം തീ കെടുത്താനുള്ള കഠിന പ്രയത്നത്തിലാണ്. തൊട്ടടുത്തുള്ള കമ്പനികളിലേക്കും തീ പടരുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ദീപാവലി കടന്നു വരുന്നതിനാല്‍ പടക്കം നിര്‍മാണം ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണിത്. കഴിഞ്ഞ സെപ്തംബറിലുണ്ടായ അപകടത്തില്‍ 38 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഈ വര്‍ഷം ഏപ്രിലില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു. നാരായണപുരം ഗ്രാമത്തിലെ അനധികൃതശാലയിലുണ്ടായ തീപ്പിടുത്തം തമിഴ്നാട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications