Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛോട്ടാ നരേന്ദ്രമോഡിയുടെ വിശേഷങ്ങള്‍

ഗാന്ധിനഗര്‍: നാല് വയസ്സുമാത്രം പ്രായമുള്ള ആരവ് പങ്കജ് നായക് അറിയപ്പെടുന്നത് ഛോട്ടാ മോഡി എന്നാണ്. ബി ജെ പി നേതാവ് മോഡിയെ പോലെ ജനനായകനാകാനും ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാനുമാണ് ആളുടെ ആഗ്രഹം. നാല് വയസ്സേ പ്രായമുള്ളൂ എന്നതല്ല, ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഒരു കൂസലും കൂടാതെ നിന്ന് നടത്തുന്ന പ്രസംഗമാണ് ഛോട്ടാ മോഡിയെ വ്യത്യസ്തനാക്കുന്നത്.

മൂന്നരവയസ്സുള്ളപ്പോഴാണ് ആരവ് പങ്കജ് പൊതുപ്രസംഗം തുടങ്ങിയത്. ഇതിനോടകം നിരവധി സ്‌റ്റേജുകള്‍ കഴിഞ്ഞു. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസംഗം. ഒരുപക്ഷേ ലിംക റെക്കോര്‍ഡോ ഗിന്നസ് റെക്കോര്‍ഡ് തന്നെയോ നാലുവയസ്സുകാരന്‍ ഛോട്ടോ മോഡിയെ തേടി എത്തിയേക്കാം.

2012 ഡിസംബര്‍ 12 ന് ശേഷം എട്ട് പൊതുപ്രസംഗങ്ങളെങ്കിലും ഈ നാലുവയസ്സുകാരന്‍ നടത്തിയിട്ടുണ്ട്. 2013 ആഗസ്ത് 15 നായിരുന്നു ആയിരക്കണക്കിനാളുകള്‍ക്ക് മുന്നില്‍ നടത്തിയ ഒടുവിലത്തെ പ്രസംഗം. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ കണ്‍വെന്‍ഷന്‍ ഹാളിലായിരുന്നു ഛോട്ടാ മോഡിയുടെ ഈ പ്രകടനം.

ഛോട്ടാ മോഡി

ഛോട്ടാ മോഡി

ആരവ് പങ്കജ് നായക് അറിയപ്പെടുന്നത് ഛോട്ടാ മോഡി എന്നാണ്

മാതൃകാപുരുഷന്‍

മാതൃകാപുരുഷന്‍

മോഡിയെപ്പോലെ ജനനായകനാകണം എന്നാണ് ആരവിന്റെ ആഗ്രഹം

കുട്ടിപ്രസംഗകന്‍

കുട്ടിപ്രസംഗകന്‍

മൂന്നരവയസ്സിലാണ് ആരവ് പ്രസംഗപരിപാടികള്‍ തുടങ്ങിയത്.

മൂന്ന് ഭാഷകളില്‍

മൂന്ന് ഭാഷകളില്‍

ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആരവിന്റെ പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+