ജോപ്പനും ശാലുവിനും ഉപാധികളോടെ ജാമ്യം

ശ്രീധരന് നായരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് വാദിച്ച സര്‍ക്കാര്‍ ശാലുവിന് ജാമ്യത്തെ ശക്തമായി എതിര്‍ത്തിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനാല്‍ മുഖ്യപ്രതിയായ ബിജുരാധാകൃഷ്ണനെ സഹായിച്ച ശാലുവിന് ജാമ്യം അനുവദിക്കരുതെന്ന് എജി വാദിച്ചു. ശാലുവിനുള്ള സ്വാധീനം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ വാദം
ജോപ്പന്റെയും ശാലുവിന്റെയും ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് എസ് സതീശ് ചന്ദ്ര നേരത്തെ തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന ജോപ്പനെ അദ്ദേഹത്തിന്റെ ഓഫീസും പദവിയും ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ അഫ്സലില്‍ നിന്ന് 40ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലുമേനോനെ അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കേസിലും ശാലു പ്രതിയാണ്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications