മൂന്ന് വയസ്സുകാരിയെ 19കാരന്‍ ബലാത്സംഗം ചെയ്തു

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം തിരികെ കുട്ടിയുടെ വീടിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നു. രക്തത്തില്‍ കുളിച്ച് നിലവിളിയ്ക്കുകയായിരുന്ന കുഞ്ഞിനോട് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയുമായിരുന്നു. സ്ഥിരമായി കുട്ടി പ്രതിയുടെ വാനിലാണ് നഴ്‌സറിയിലേക്ക് പോകുന്നത്.
സംഭവത്തെത്തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. സംഭവം പൊലീസ് മറച്ച് വയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ പ്രതിയെ പൊലീസ് കണ്ടെത്തുകയും വാന്‍ പിടിച്ചെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി കണ്ടെത്തി.












Click it and Unblock the Notifications